2399 രൂപയുടെ വർക്ക് ഫ്രം ഹോം വാർഷിക പ്ലാനുമായ് ജിയോ

2399 രൂപയുടെ വർക്ക് ഫ്രം ഹോം വാർഷിക പ്ലാനുമായ് ജിയോ 

https://www.jio.com/en-in/4g-plans

  • നിലവിൽ ഇന്ത്യ ഒരു മൂന്നാം ലോക്ക്ഡൗണിന്റെ മധ്യത്തിലാണ്, വർക്ക് ഫ്രം ഹോം സംസ്കാരം ഇപ്പോൾ പലർക്കും ഒരു സുരക്ഷിതമായ വരുമാന മാർഗമായ്  മാറിയിരിക്കുന്നു. രാജ്യവ്യാപകമായി  അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിലാണ്  റിലയൻസ് ജിയോ വർക്ക് ഫ്രം ഹോം വാർഷിക പ്ലാൻ കൊണ്ടുവരുന്നത്.  
  • 2121 രൂപയ്ക്ക്  വാർഷിക പ്ലാൻ  നിലവിൽ ജിയോ നൽകുന്നുണ്ട് . പുതിയ പ്ലാൻ 2399 രൂപയുടേതാണ് . ഈ ദീർഘകാല പ്ലാൻ കൂടാതെ, അധിക അളവിൽ ടാറ്റ അവശ്യമായ് വരുന്ന ഉപയോക്താക്കൾക്കായി റിലയൻസ് ചില ഡാറ്റ-നിർദ്ദിഷ്ട ആഡ്-ഓൺ പാക്കുകളും അവതരിപ്പിക്കുന്നു.

2399 രൂപയുടെ വാർഷിക വർക്ക്-ഫ്രം ഹോം പ്ലാൻ ഹൈലൈറ്റുകൾ

  • ജിയോ പുതുതായി അവതരിപ്പിച്ച പ്രീപെയ്ഡ് പ്ലാൻ 2GB  പ്രതിദിന ഹൈ സ്പീഡ് ഡാറ്റ നൽകുന്നതാണ്. മൊത്തം 730 GB ടാറ്റയ്ക്ക്  365 ദിവസത്തെ വാലിഡിറ്റി ആണ് ജിയോ തരുന്നത് , അതിനുശേഷം വേഗത 64Kbps ആയി കുറയ്ക്കപ്പെടുന്നതാണ്  . 
  • ഈ പ്ലാൻ പ്രകാരം ഉപയോക്താവിന് സൗജന്യവും പരിധിയില്ലാത്തതുമായ ജിയോ ടു ജിയോ കോളിംങ്ങും  12000 മിനിറ്റ് FUP പരിധി ഉപയോഗിച്ച് ജിയോ ഇതര കോളിംങ്ങും  പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
  • അതോടൊപ്പം 100 SMS വരെ ഒരു ദിവസം സൗജന്യമായി അയാക്കാം 
  • കൂടാതെ ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
  •  ജിയോ നിലവിൽ 2121 രൂപ വർക്ക് ഫ്രം ഹോം പ്ലാൻ നൽകുന്നുണ്ട് ,  1.5 GB യാണ് ഇതിൽ പ്രതിദിന ഡാറ്റയായ് ഉപയോക്താക്കൾക്ക് നൽകുന്നത് .
  •  ഇതര വർക്ക് ഫ്രം ഹോം ആഡ്-ഓൺ പ്ലാനുകൾ 151, 201, 251 എന്നീ വിലകൾക്കു ലഭ്യമാണ്.
               റീചാർജ് ചെയ്യാനായി ലിങ്കിൽ ക്ലിക്ക് ചെയുകhttps://www.jio.com/en-in/4g-plans
 

 ജിയോ ലിസ്റ്റുചെയ്ത മറ്റ് വർക്ക് ഫ്രം ഹോം പ്ലാനുകൾ ഇനിപ്പറയുന്നവയാണ്:

  1. 151 രൂപ ആഡ്-ഓൺ പ്ലാൻ: ഈ ആഡ്-ഓൺ പ്ലാൻ പ്രതിദിന ഡാറ്റ പരിധിയില്ലാതെ 30 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

  2.  201 രൂപ ആഡ്-ഓൺ പ്ലാൻ: ഈ വർക്ക് ഫ്രം ഹോം  പ്ലാൻ ദൈനംദിന ഡാറ്റയ്ക്ക് പരിധിയില്ലാതെ 40 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

  3. 251 രൂപ ആഡ്-ഓൺ പ്ലാൻ: ഈ  പ്ലാൻ ദൈനംദിന ഡാറ്റയ്ക്ക് പരിധിയില്ലാതെ 50 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 

     കൂടുതൽ 4G ഡാറ്റ പ്ലാനുകൾ

    മറ്റ് 4G ടാറ്റ  വൗച്ചറുകൾ 11, 21 രൂപ, 51 രൂപ, 101 രൂപ എന്നിങ്ങനെയാണ് വരുന്നത്. അവ യഥാക്രമം അൺലിമിറ്റഡ്  800 എംബി ഡാറ്റ, 2 ജിബി, 6 ജിബി, 12 ജിബി അധിക ഡാറ്റ നൽകുന്നു.



      Follow us on facebook : https://www.facebook.com/tecnshop.techy

     

Comments